Wednesday, January 5, 2011

പ്രണയം
കാലം മറക്കുന്നചിന്തയെ
മറയ്ക്കുന്നസ്വപ്‌നം മറക്കുന്ന പ്രണയം
കാലവും ചിന്തയും സ്വപ്‌നവും ഒന്നു ചേര്‍ന്ന്തന്‍ ശവക്കുഴി തോണ്ടുന്നു പ്രണയം

Sunday, July 11, 2010

mazha

മഴ
മഴചിതറുന്ന മഴമെല്ലെ പൊതിയുന്ന മഴകാറ്റായി വന്ന് കടലായി മാറുന്ന മഴപ്രണയ വഴിത്താരയില്‍ പൂക്കള്‍ വിരിക്കുന്ന മഴകാലം കാത്തിരുന്ന് സ്‌നേഹം ചൊരിയുന്ന അമ്മ മഴ